Found 1 matching story.
ഗ്രീസിലെ വിവാഹാഘോഷത്തിനിടയിൽ സൂപ്പർസ്റ്റാർ രജനികാന്ത് ആവേശത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നു. 'വേട്ടയാൻ' എന്ന ചിത്രത്തിലെ 'മനസിലായോ' എന്ന ഗാനത്തിന് താരം ചുവടുവെക്കുന്നതാണ് വൈറൽ ദൃശ്യത്തിലുള്ളത്.